നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണത്തിന്റെയും ആവശ്യമില്ലാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല പണം ആഗ്രഹിച്ച നടക്കാത്തവരും ആരും ഉണ്ടാകില്ല പണത്തിനുവേണ്ടി പലപല മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും പണം ഏത് താന്ത്രിക വിദ്യയിലൂടെ ഉണ്ടാക്കാമെന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നടക്കുന്നവരും അധികമാണ്.