നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ എല്ലാം പേടിസ്വപ്നമാണ് പ്രതിഷേധം ആയിട്ട് നമുക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നുള്ളത് എന്നാൽ അത്തരത്തിൽ അപ്രതീക്ഷിതമായിട്ട് സംഭവിച്ച ചില അപകടങ്ങളുടെയും ദുരിതങ്ങളുടെയും വീഡിയോ ക്ലിപ്പുകളാണ് എന്ന് നമ്മൾ കാണാനായിട്ട് പോകുന്നത് ഇതിൽ ഒരുപാട് ഭാഗ്യവാൻമാരെയും നിർഭാഗ്യവാന്മാരെയും നമുക്ക് കാണുവാൻ കഴിയും സോ സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം നോർവേയിലെ സിറ്റി ഓഫ് എന്ന സ്ഥലത്തുനിന്ന് നാം ഒരു ധാരണ മായം ഒരു സംഭവമാണ്.0
ഇത് ഇവിടെ ഒരു റെയിൽവേ ട്രാക്കിൽ ഒരു വലിയ ട്രാക്ക് കുടുങ്ങിപ്പോവുകയായിരുന്നു ട്രെയിൻ വരുന്നതിനു മുൻപ് ട്രക്കിനെ ട്രാക്കിൽ നിന്നും പുറത്തെത്തിക്കാൻ ഡ്രൈവർക്ക് സാധിച്ചില്ല പിന്നെ എന്താണ് സംഭവിക്കുക എന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ ഒന്നും ചെയ്യാൻ സാധിക്കാതെയും നിസ്സഹായ ഇതോടെയും എല്ലാം നോക്കി നിൽക്കാനേയും അവർക്ക് കഴിഞ്ഞുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോസ് മുഴുവനായും കാണുക.