ആനയെ തൊടാൻ പോയ കുഞ്ഞാവയുടെ വീഡിയോ വൈറൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ആനയെ പേടിയാണെങ്കിലും ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായി കാണുവാൻ പൂരത്തിനും ഉത്സവത്തിനും ഒക്കെ തലയെടുപ്പോടുകൂടി നിൽക്കുന്ന ഗജവീരന്മാരെ നമ്മളെല്ലാവരും ശ്രദ്ധിക്കാറുണ്ട് ഇപ്പോൾ ഇതാ ആനയെ തൊടാൻ പോയ ഒരു കുഞ്ഞുവാവയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആനയെ കൊണ്ട് കയ്യിൽ ഒരു പൈനാപ്പിളുമായി.

   

ആ കൊച്ചു മിടുക്കി എത്തി പൈനാപ്പിൾ ആനയ്ക്ക് കൊടുക്കുകയും ചെയ്തു ആനയെപ്പറ്റി ആനക്കാരനോട് എന്തൊക്കെയോ കൊച്ചുമുടിക്ക് ചോദിക്കുന്നതും വീഡിയോയിൽ കാണാം ഇതൊക്കെ കഴിഞ്ഞപ്പോൾ ഈ കൊച്ചു ആനയെ ഒന്ന് തൊടണം എന്നായി ഒന്ന് തൊട്ടാൽ ഇപ്പോൾ എന്താ എന്ന മട്ടിലായി സുന്ദരിക്കുട്ടി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *