ഈ പെൺ കുട്ടിയോട് ഒരു നാടൻ പാട്ടു പാടാൻ പറഞ്ഞതാ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു വീഡിയോ വൻ വൈറലായി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സ്വന്തം വാനമ്പാടി റോഷനാ ഉദയന്റെയും വളരെ മനോഹരമായിട്ടുള്ള നാടൻപാട്ട് വീണ്ടും നമുക്ക് വേണ്ടി അവതരിപ്പിക്കുകയാണ് മനോഹരമായ ശബ്ദം കൊണ്ട് വളരെയധികം വൈറലായ നമുക്ക് എല്ലാവർക്കും പരിചയമുള്ള കുട്ടിയാണല്ലോ .

   

റോഷനാ ഈ സമൂഹത്തിന്റെ പ്രശംസകൾ കൊണ്ട് അഭിനന്ദനങ്ങൾ കൊണ്ട് അവളോട് വീണ്ടും വീണ്ടും അവതരിപ്പിക്കാൻ പറയുകയാണ് ഇതേപോലെ ഓരോ കഴിവുള്ള കുട്ടികളെയും മുന്നോട്ട് കൊണ്ടു വരേണ്ടത് നമ്മുടെ കടമ തന്നെയാണ് മുൻപ് നമ്മുടെ കേരളത്തിൽ നാടൻ പാട്ടുകൾ ഒരുപാട് കേൾക്കാമായിരുന്നു എന്നാൽ ഇന്ന് നാടൻപാട്ടും വളരെ വിരളമാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *