തീരാലക്ഷ്മിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല നാളെയാണ് തന്റെ ശിക്ഷയുടെ കാലാവധി കഴിയുന്ന ദിവസം ഒൻപത് വർഷമായി ഇവിടെ ഈ ജയിലിൽ എത്ര വർഷത്തിനിടയ്ക്ക് അച്ഛനും അമ്മയും കൂടപ്പിറപ്പുകളോ ഒരിക്കൽ പോലും എന്നെ കാണാൻ വന്നിട്ടില്ല ഞാൻ ഇവിടെ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ ദേവേട്ടൻ എന്നെ കാണാൻ വന്നു. ഒരുപാട് സന്തോഷം തോന്നിയ ആരും വന്നില്ലെങ്കിലും ദേവേട്ടൻ വന്നല്ലോ.
പക്ഷേ വന്ന കാര്യം അറിഞ്ഞപ്പോൾ അതിലേറെ സങ്കടം തോന്നിയും നെഞ്ചിൽ പൊടിയുന്ന വേദനയോടെ ഞാൻ കേട്ടു എന്തോ സ്വന്തം അനുജത്തിയായ ഉണ്ണിമായയുടെ കഴുത്തിൽ ദേവേട്ടൻ താലികെട്ടുന്ന വിവരം പറയാനാണ് വന്നത് എന്ന് സീതയെ മറക്കാൻ എനിക്ക് ഈ ജന്മം ആവില്ല പക്ഷേ അമ്മയുടെ സങ്കടത്തിനു മുൻപിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല രണ്ടുമൂന്നു വർഷമായി അമ്മയുടെ സങ്കടം കേൾക്കാൻ തുടങ്ങിയിട്ട് സീതയ്ക്ക് 18 വയസ്സ് പൂർത്തിയായ അമ്മ പറഞ്ഞതനുസരിച്ച് കല്യാണം കഴിച്ചിരുന്നെങ്കിൽ ജീവിതം ഇങ്ങനെയൊന്നും ആകുമായിരുന്നില്ല.
സീതിയുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കാണുവാൻ എന്നെ കൊണ്ടാവില്ല അമ്മയുടെ കണ്ണീര് കണ്ടപ്പോൾ സമ്മതിച്ചു എന്നേയുള്ളൂ കഴിഞ്ഞ മാസം അറ്റാക്ക് വന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ ഈ ലോകത്ത് പിന്നെ ഞാൻ ഒറ്റയ്ക്കായി പോകും എന്നുള്ള പേടിയാണ് അമ്മയ്ക്ക് ഉണ്ണിമായ തന്നെ വിവാഹം കഴിക്കണമെന്ന് അമ്മാമനായി എന്ന് നിർബന്ധം പിന്നെ ഞാനും കരുതി ഉണ്ണിമായ ആകുമ്പോൾ അമ്മയെ നല്ലപോലെ നോക്കുമല്ലോ എനിക്ക് ജോലി കിട്ടിയ നാട്ടിൽ സ്കൂളിൽ തന്നെ അപ്പോഴും ഓർഡർ ഇന്ന് കിട്ടി തന്നോടാണ് ആദ്യം പറയുന്നത് എത്ര ദിവസമായി എനിക്ക് അവളോട് കൂടി ജീവിക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല .
സീത എന്ന് പറഞ്ഞ് കണ്ണ് തുടച്ചുകൊണ്ട് ദേവേട്ടൻ ഇവിടെ നിന്നും പോയത് ഞാൻ ജനിച്ച മുത്തശ്ശി പറഞ്ഞത് ഈ കുഞ്ഞയം എന്റെ ഗൗരിയുടെ മോൻ ദേവൻ ഉള്ളതാണ് എന്ന് മുത്തശ്ശിയുടെ കാലം കഴിഞ്ഞാലും മക്കളായ അച്ഛനും അപ്പച്ചിയും സ്നേഹത്തോടെ കഴിയാനും അവരുടെ ബന്ധം കൂട്ടിപ്പിക്കാനും കൂടിയാണ് ഞങ്ങളുടെ കല്യാണം കല്യാണക്കാര്യം ചെറുപ്പത്തിലെ പറഞ്ഞുവെച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.