വീടിന്റെ ചുവരിലേക്ക് നോക്കി നിർത്താതെ കുരച്ച് നായ; ഒടുവിൽ ചുവർ പൊളിച്ചു നോക്കിയ ഉടമസ്ഥൻ ഞെട്ടി പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം… ഇന്ന് നമ്മൾ പറയുവാൻ ആയിട്ട് പോകുന്നത് ഒരാളുടെയും അയാളുടെ നായയെയും പറ്റിയുള്ള കഥയാണ് ആ നായ എല്ലാ ദിവസവും ഒരു ചുമരിനും മുൻപിൽ കുറെ സമയം ഇരുന്നു കുരയ്ക്കുമായിരുന്നു അവസാനം അതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി അമേരിക്കയിൽ നിന്നാണ് ഈ കഥ നായയുടെ ഉടമസ്ഥന്റെ പേര് ജോർജ് .

   

മില്ലർ എന്നാണ് 30 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് ബന്ധുക്കളെ സുഹൃത്തുക്കളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആകെ കൂട്ടി ഉണ്ടായിരുന്നത് ഒരു നായ മാത്രമായിരുന്നു ക്രോസ്ബി എന്നായിരുന്നു നായയുടെ പേരെയും ഒരുപാട് കാലമായിരുന്നു അദ്ദേഹത്തോടൊപ്പ നായ താമസമാക്കിയിട്ട് അയൽവാസിയുടെ വീട്ടിൽ ഒരു നായയും പൂച്ചയും താമസിച്ചിരുന്നു അവരുമായും ഈ നായ വളരെ ചങ്ങാത്തത്തിലായിരുന്നു ജോർജ് വീട്ടിൽ ഇല്ലാത്ത സമയത്ത് അപ്പുറത്തെ വീട്ടിൽ അവരോടൊപ്പം ചിലവഴിക്കുമായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *