നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം റിയൽസ് ഇടാൻ വീഡിയോ എടുക്കുന്നതിനിടെ കാർ റിവേഴ്സ് പോയി 300 അടി താഴ്ചയിലേക്ക് മറിഞ്ഞു പെൺകുട്ടിക്ക് ദാരുണ അന്ത്യം വീഡിയോ എടുക്കാൻ വേണ്ടി പെൺകുട്ടി കാർ ഓടിച്ചപ്പോൾ അപ്രത്യക്ഷമായി കൈവിട്ടുപോയി .
ഇക്കാര്യങ്ങളിൽ എല്ലാവരും ഒന്ന് ശ്രദ്ധിക്കണം ഡ്രൈവിംഗ് അറിയില്ലെങ്കിൽ ഇത്രയും അപകടകരമായിട്ടുള്ള സ്ഥലത്ത് ഒരിക്കലും ഡ്രൈവ് ചെയ്യാൻ കൊടുക്കരുത് അത് ഏറ്റവും വലിയ ആപത്തിലേക്ക് ചെന്നെത്തിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.