നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ടൈംപീസ് തലതല്ലി കരയുന്ന ശബ്ദം കേട്ടിട്ടാണ് രാജീവൻ ഉണർന്നത് സമയം ആറു മണിയായി ടൈംപീസിന്റെ നിർഗയിൽ തലോടി ആശ്വസിപ്പിച്ച കരച്ചിൽ മാറ്റി കൊടുത്ത് അയാൾ നോക്കി ഭാര്യ സുമ ഇനിയും ഉണർന്നിട്ടില്ല തന്നെയും കെട്ടിപ്പിടിച്ച് നല്ല ഉറക്കത്തിലാണ് അവൾ സുമ എഴുന്നേൽക്കുക നേരം എഴുന്നേറ്റ് മോനെ സ്കൂളിൽ വിടണ്ടേ നിനക്ക് ജോലിക്ക് പോകേണ്ടേ .
ഉറക്കം നീരസത്തോടെ എഴുന്നേറ്റു താഴെ പായയിൽ കിടന്നുറങ്ങുന്ന 10 വയസ്സുകാരനായ മോനേയും വിളിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് പോയി രാജീവിന് ചിരി വന്നു വയസ്സ് 32 ആയി ഇപ്പോഴും കുട്ടിത്തം അവൾക്ക് ഇപ്പോഴും താൻ തന്നെ വേണം രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കാൻ എഴുന്നേറ്റു കിട്ടാനായിട്ട് ബുദ്ധിമുട്ടുള്ളൂ .
എഴുന്നേറ്റാൽ പിന്നെ എല്ലാം പണികളും വേഗത്തിൽ തന്നെയാണ് മകനെ രാവിലത്തേക്കുള്ള കാപ്പിയും പലഹാരവും ഉച്ചയ്ക്ക് യുള്ള ചോറും പെട്ടെന്ന് റെഡിയാകും ഇതിനിടയിൽ അവളൊന്നും കുളിച്ച് യാത്രയാകുന്ന മകനെ സ്കൂളിൽ ബസ്സിൽ കയറ്റി വിട്ടതിനുശേഷം തന്നെ എഴുന്നേൽപ്പിച്ച് ഇരുത്തിയ പല്ല് തേപ്പിക്കും മുഖം കഴുകിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.