കരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമേരിക്കയുടെ ഭാഗമായ പസഫിക് സമുദ്രത്തിലെ പ്രകൃതി സുന്ദരമായ ഒരു കൊച്ചു ദ്വീപാണ് ഗുവാം എന്ന് പറയുന്ന ദീപം വെറും 48 കിലോമീറ്റർ മാത്രമാണ് ഈദ്വീപിന്റെ നീളം വശ്യസന്ധമായ ദ്വീപാണ് ഇതെങ്കിലും ഇവിടെ താമസിക്കുന്നവരും ഗവൺമെന്റ് ഇവിടത്തെ പ്രകൃതിയും പതിറ്റാണ്ടുകളായിട്ട് വലിയൊരു പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ്.