നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഒരു കൊച്ചു പയ്യന്റെ വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് ആ കൊച്ചു പയ്യനോട് ഒരു സായിപ്പ് വന്നുകൊണ്ട് ഇംഗ്ലീഷിൽ എന്തോ ചോദിക്കുകയാണ് എന്നാൽ ആ മകൻ എത്ര മനോഹരമായിട്ടാണ് അതിനെ മറുപടി പറയുന്നത് ചിലപ്പോൾ നമുക്ക്.
ആ കുട്ടിയെ കണ്ടാൽ തോന്നും അവനെ ഇംഗ്ലീഷ് ഒന്നും അറിയത്തില്ല എന്ന് തോന്നും ചിലപ്പോൾ ആ കുട്ടിയെ കണ്ടാൽ നമുക്ക് തോന്നുന്നത് ഇവനെ ഇംഗ്ലീഷ് ഒന്നും അറിയത്തില്ല എന്നാണ് എന്നാൽ ആ കുട്ടി സായിപ്പ് ചോദിച്ചതിനും വ്യക്തമായിട്ട് തന്നെ മറുപടി നൽകുന്നുണ്ട് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ