നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യയെ കാണാൻ വീട്ടിലെത്തിയ കാമുകനെയും ഭർത്താവ് തല്ലിക്കൊന്നും ഡൽഹിയിലെയും ശാസ്ത്രീയ പാർക്കിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം 21 കാരനായ്യം ഋതിക് വർമ്മയാണ് കൊല്ലപ്പെട്ടത് അയാളുടെ നഖങ്ങൾ പിഴുതെടുത്ത നിലയിലായിരുന്നു .
ക്രൂരമായ മർദ്ദനത്തിന്റെ പാടുകൾ ആയിരുന്നു മൃതദേഹത്തിൽ നിറയെ എന്നും യുവാവിന്റെ അമ്മാവൻ വ്യക്തമാക്കി ടെമ്പോട് ഡ്രൈവറായ യുവാവ് മാതാപിതാക്കളുടെയും ഏക മകനായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.