ഗൗരി എന്ന 19 വയസ്സായ പെൺകുട്ടിയും ഡൽഹിയിലാണ് താമസിക്കുന്നത് ഡൽഹിയും അംബേദ്കർ യൂണിവേഴ്സിറ്റിയിൽ ആണ് പഠിക്കുന്നത് നന്നായി പഠിക്കുന്ന പെൺകുട്ടിയാണ് അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസം എന്നും രാവിലെ കോളേജിലേക്ക് പോയി വൈകുന്നേരം 6 മണിക്ക് തിരിച്ചു വരും ഇതായിരുന്നു ദിവസേനയുള്ള റൊട്ടിയും അമ്മയോടും അച്ഛനോടും ഒരുപാട് ഇഷ്ടമെന്ന് മാത്രമല്ല ഒരുപാട് ആഗ്രഹങ്ങളുമായി നടന്ന പെൺകുട്ടിയായിരുന്നു.
നന്നായി പഠിച്ചേയും ഒരു വക്കിൽ ആവണം എന്നുള്ളതായിരുന്നു ഇവരുടെ ആഗ്രഹം അങ്ങനെ 2015 ഫെബ്രുവരി മൂന്നാം തീയതി എല്ലാ ദിവസത്തെയും പോലെയും ഗൗരി കോളേജിലോട്ടു പോയി അങ്ങനെ സമയം വൈകുന്നേരം 6:00 ആയിട്ടുണ്ട് ഗൗരി കോളേജിൽ നിന്നും വരുന്നത് കാട്ടു അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു എന്നാൽ അൽപനേരം കഴിഞ്ഞിട്ടും മകളെ കാണുന്നില്ല സാധാരണ എല്ലാ ദിവസവും വരേണ്ട സമയം ആയിട്ടുണ്ട് അങ്ങനെ മകളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല ഒരുപാട് തവണ അച്ഛൻ വിളിച്ചു നോക്കി ആരും എടുക്കുന്നില്ല എന്നാൽ അവസാനം ആ ഫോൺ എടുത്തത് ഒരു പയ്യനായിരുന്നു.
ഞാൻ ഗൗരിയുടെ ഫ്രണ്ട് ആണെന്നും ഞാൻ ഗൗരിയോടൊപ്പം ഉണ്ട് എന്നും പറഞ്ഞു ഞങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തുമെന്നും പറഞ്ഞും അപ്പോൾ അച്ഛൻ വിചാരിച്ചു ഫ്രണ്ടിന്റെ കൂടെയല്ലേ കുഴപ്പമില്ല എന്ന് അങ്ങനെ ഒരു മണിക്കൂർ കഴിഞ്ഞിട്ടും മകളെ കാണുന്നില്ല അങ്ങനെ രണ്ടുമണിക്കൂറായിയും മകളെ വെയിറ്റ് ചെയ്ത് തന്നെ ഇരിക്കുകയാണ് അങ്ങനെ വീണ്ടും മകളുടെ ഫോണിലേക്ക് ഒരുപാട് തവണ ഫോൺ വിളിച്ചു വീണ്ടും അവൻ ഫോൺ എടുത്തിട്ട് പറഞ്ഞു.
ചെറിയ ഒരു ആക്സിഡന്റ് പറ്റിയും ഞങ്ങൾ ഇവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ഉണ്ട് എന്ന് അത് പറഞ്ഞ ഉടനെ ആ ഫോൺ കട്ടായി അച്ഛൻ അതിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ആ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി അച്ഛനെ ഒരുപാട് പേടിയും അതോടൊപ്പം തന്നെ സംശയവും തോന്നി ഉടനെ പോലീസ് സ്റ്റേഷനിലേക്ക് പോയി ഒരു കമ്പ്ലീറ്റ് കൊടുത്തു എന്നാൽ പോലീസ് പറഞ്ഞത് ഗൗരി ബോയ്ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയിട്ടുണ്ടാകും അതാണ് ബോയ്ഫ്രണ്ട് തന്നെ ധൈര്യത്തോടെ നേരിട്ട് വിളിച്ചത് മാത്രമല്ല ഇന്നത്തെ കാലത്തെ പെൺകുട്ടികൾ അല്ലേ ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.