അമ്മയോട് ഈ കൊച്ചു മിടുക്കൻ പറഞ്ഞ വാക്കുകൾ കേട്ടാൽ വളരെയേറെ ചിന്തിപ്പിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മയോടും ഈ കൊച്ചുമുതൽ പറഞ്ഞ വാക്കുകൾ കേട്ടാൽ വളരെ ചിന്തിപ്പിക്കും……. മഴയത്ത് ഈ മരങ്ങള് ഇങ്ങനെ നനഞ്ഞു നിൽക്കണം കാണാൻ നല്ല ഭംഗിയുണ്ടല്ലേ പക്ഷേ ഒരു കാര്യം ഉണ്ട് നാളെ നേരം വെളുക്കുമ്പോഴേക്കും ഇതൊക്കെ കൊഴിഞ്ഞു മുറ്റമടിച്ച് .

   

ചാവും ഇതൊക്കെ നോക്കിയേ അപ്പോൾ മകൻ പറയുകയാണ് അമ്മയെ നമുക്ക് മാത്രം ജീവിച്ചാൽ മതിയോ ജീവികൾക്കും ജീവിക്കണം മരങ്ങൾക്ക് ജീവിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *