മനം പുരട്ടാൻ തുടങ്ങിയപ്പോൾ തൊട്ട് സംശയം ഉണ്ടായിരുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇറയത്ത് മഴ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അമ്മു കുട്ടികളിൽ ആരോ വന്നു പറഞ്ഞത് അവൻ മരിച്ചെന്ന് കൊന്നത് അത്ര ആരോ കത്തികൊണ്ട് കുത്തിയിരിക്കുന്നതാ അത്രയേയും ഉടലാകെ വിറച്ചും ഉയർന്നു പോകുന്ന വേദനയിൽ ഞാൻ പിന്നെയും ഏറെനേരം അവരെ ഇരിപ്പിരുന്നു കാലുകൾക്ക് ചലനം നഷ്ടപ്പെട്ടിരുന്നു ശരീരത്തിന് ഊർജ്ജവും മുന്നോട്ടായാൽ മനസ്സ് .

   

കൊതിച്ചിട്ടും ശരീരം അനുവദിക്കുന്നുണ്ടായിരുന്നില്ല പാടുപെട്ട് എങ്ങനെയോ എണീറ്റ് നിന്നു പിന്നെ ഒരു ഓട്ടമായിരുന്നു കവല വരെ ഞാൻ എത്തുമ്പോൾ ജനക്കൂട്ടം ഒഴിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല പരസ്പരം അവന്റെ നല്ലതോ ചീത്ത നാട്ടുകാരെ വകുഞ്ഞ് മാറ്റി ഞാൻ മുന്നോട്ട് എത്തി ചോരയിൽ കുളിച്ച കിടക്കുന്നുണ്ട് എങ്ങനെ പോകാൻ കഴിഞ്ഞു ആറാഴ്ച മുമ്പ് മനം പുരട്ടാൻ തുടങ്ങിയപ്പോൾ തൊട്ട് സംശയമുണ്ടായിരുന്നു അവനോട് പറഞ്ഞപ്പോൾ പേടിക്കേണ്ട മൂന്നാം മാസം ആവും മുമ്പ് വന്നു കൂട്ടിക്കൊണ്ടു പോകാം എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *