നമ്മൾ മനുഷ്യന്മാർക്ക് എന്തെങ്കിലും ആവശ്യമോ സഹായമോ വേണ്ടി വരുമ്പോൾ നമുക്ക് അത് മറ്റുള്ളവരോട് പറയാനായിട്ട് കഴിയും എന്നാൽ മൃഗങ്ങളുടെ കാര്യം എടുത്തു കഴിഞ്ഞാൽ അങ്ങനെയല്ല അവർക്ക് നമ്മളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് തന്നെ അവർക്ക് നമ്മളോട് സഹായം അഭ്യർത്ഥിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല എന്നാൽ ഇന്ന് നമ്മൾ കാണാൻ.
ആയിട്ട് പോകുന്നത് അപകടത്തിൽപ്പെട്ട ചില മൃഗങ്ങൾ മനുഷ്യരോട് സഹായം ചോദിച്ച ചില നിമിഷങ്ങളും നമുക്കിടയിലെ തന്നെ ചില നല്ല മനുഷ്യരെയും ആണ് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.