ചെന്നൈയിലെ മറൈ മലയിൽ എന്ന നഗരത്തിലാണ് കോവിഡ് രാജ്യ താമസിച്ചിരുന്നത് അയാൾ ഒരു കേബിൾ ടിവി ഓപ്പറേറ്റർ ആയിരുന്നു എല്ലാ വീട്ടിലേക്ക് കേബിൾ ടിവി കണക്ഷൻ കൊടുക്കുക എന്നതായിരുന്നു രാജിന്റെ ജോലി അയാൾക്കൊരു ഭാര്യ ഉണ്ട് രണ്ടുമക്കൾ രണ്ടു പെൺകുട്ടികളാണ് മൂത്തമകളുടെ പേരാണ് പവിത്ര നല്ലൊരു ജീവിതമായിരുന്നു അവരുടേത് അങ്ങനെ ഈ പവിത്ര കല്യാണസമയം ആയപ്പോൾ ഇവൾക്ക് വരനെയും അന്വേഷിക്കുവാൻ തുടങ്ങുകയും അങ്ങനെ ബന്ധുക്കളും ബ്രോക്കറും എല്ലാം തന്നെ ഇവൾക്ക് വരനെ അന്വേഷിച്ചുകൊണ്ടിരുന്നു .
അപ്പോഴാണ് ഇവരുടെ തന്നെ കുടുംബത്തിലുള്ള പുരുഷോത്തമൻ എന്ന ആൾ ഇവൾക്ക് യോജിച്ചതാണ് എന്ന് കണ്ടെത്തിയത് നല്ല യുവാവ് ആയിരുന്നു ജാതകം എല്ലാം നോക്കിയപ്പോൾ അത് ഒരുപാട് പൊരുത്തപ്പെടുന്നുണ്ടായിരുന്നു അങ്ങനെ ഇവർ തമ്മിൽ വിവാഹിതരായി രണ്ടു വർഷങ്ങൾക്കുശേഷം ഇവർക്ക് ഒരു പെൺകുട്ടിയും ഉണ്ടായി അങ്ങനെ 2023 ഇവരുടെ കുട്ടിക്ക് നാലു വയസ്സായി ഇവരുടെ ജീവിതം നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും ജീവിതം വളരെ സുഖത്തിൽ തന്നെയായിരുന്നു അങ്ങനെ ഇരിക്കുകയാണ് ഓഗസ്റ്റ് 27 ആം തീയതി രാവിലെ ഒരു പത്തുമണി സമയത്ത് .
ഈ കോവിഡ് രാജനെയും ഒരു പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു ഫോൺകോൾ വരുന്നത് അങ്ങനെ അത് എടുത്തപ്പോൾ അത് ഒരു പോലീസ്ക്കാരൻ ആയിരുന്നു എന്തിനായിരിക്കും പോലീസുകാരൻ എന്നെ വിളിക്കുന്നത് എന്ന് സംശയം പവിത്ര നിങ്ങളുടെ മകളല്ലേ എന്ന് ചോദിച്ചു അതെ എന്നു പറഞ്ഞു നിങ്ങളുടെ മകൾ പവിത്രം ഹൗസിംഗ് ബോട്ടിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ചിരിക്കുന്നു ബോഡി ഇപ്പോൾ അവിടെയുണ്ട് പവിത്രയുടെ കുട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഈ പോലീസുകാരൻ വിളിക്കുന്നത് ഇതുകേട്ട് അച്ഛൻ ഒരുപാട് ഞെട്ടിപ്പോയി.
ഉടനെ ഇവിടെ എത്തണമെന്ന് പോലീസ് പറഞ്ഞു അങ്ങനെ അച്ഛനും അമ്മയും നിലവിളിച്ച് കരഞ്ഞു കൊണ്ടാണ് മകളുടെ അടുത്തേക്ക് ചെല്ലുന്നത് അവിടെ എത്തിയപ്പോൾ സംഭവം സത്യമായിരുന്നു അങ്ങനെ പിന്നീട് ഇപ്പോൾ കേസ് പോലീസ് ഏറ്റെടുത്ത് പോലീസുകാർ അച്ഛനോടും അമ്മയോടും ചോദിച്ചു നിങ്ങൾക്ക് ആരെങ്കിലും സംശയം ഉണ്ടോ എന്ന് അങ്ങനെയാണ് അവളുടെ ജീവിതത്തിലേക്ക് ഞെട്ടിക്കുന്ന പല കാര്യങ്ങളും ഈ അച്ഛൻ തുറന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.