നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്റെ ജീവന്റെ ജീവനായ കാമുകനെയും ആറുമാസം കൂടിയേയും ആയുസ്സ് ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ കാമുകിയായിട്ടുള്ള പെൺകുട്ടിയെ ചെയ്തത് കണ്ടോ നിർമ്മിച്ചു പോകും ഈ പെൺകുട്ടിയുടെ സ്നേഹത്തിനും കരുതലിനും മുൻപിൽ കേവലം ആറുമാസത്തെ ആയുസ്സ് മാത്രമേ അവനുള്ളൂ എന്ന് ഡോക്ടർമാരുടെ മുന്നേറിനെ അവഗണിച്ചാണ് അവൾ തന്നെ .
പ്രണയം സ്വന്തമാക്കിയത് അങ്ങനെ ജീവന്റെ അവസാനശ്വാസം അവന്റെ പ്രാണൻ വിട്ടുപോകില്ല എന്ന് വരെ അവൾ കൂടെ നിന്നിരുന്നു മുംബൈ സ്വദേശിനിയായ യുവതി തന്റെ പ്രണയകാലം പങ്കുവെച്ച് അദ്ദേഹം ബോംബെ എന്ന ഫേസ്ബുക്കിൽ പേജിലാണ് പെൺകുട്ടിയുടെ കുറിപ്പ് എങ്ങനെയും അവൻ ഒരു അത്ഭുതമായിരുന്നു ഒരു കോൺഫിഡൻസിലാണ് ഞങ്ങൾ ആദ്യം കാണുന്നത് അപ്പോഴാണ് ഞങ്ങൾ ഇരുവരും ഒരേ കോളേജിലാണ് പഠിക്കുന്നത് എന്നുള്ള സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.