പതിവിനെ വിപരീതമായി അയാൾ അന്ന് കുടിച്ചിരുന്നില്ല വാതിലും തുറന്ന കയ്യിലിരുന്ന ബാഗ് മേശയിൽ കൊണ്ടുവെച്ചത് കണ്ടു ഞാൻ ഒന്നും അമ്പരന്നു സാധാരണ അത് എടുത്ത് സോഫയിലോട്ട് എറിഞ്ഞ് പോകാനാണ് പതിവ് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുന്ന സമയത്ത് പുറകിൽ വന്ന് അത്രയും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞു നടന്നു ഒന്നു കേട്ട മാത്രയിൽ ഒന്ന് കൈ കഴുകി ഞാൻ അയാളിൽ ഇരിക്കുന്ന ഹാളിലെ ആ വലിയ കസേരയുടെ അടുക്കിൽ ചെന്ന് നിന്നു നിനക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ ഡിവോഴ്സ് നടത്താൻ ഞാൻ തയ്യാറാണ് ഞാൻ എന്നും എന്റെ ശരികളെ നോക്കാറുള്ളൂ.
അതിനപ്പുറം എനിക്കൊന്നും അറിയേണ്ടതെല്ലാം അമ്മാവനോട് വിളിച്ചു പറഞ്ഞേക്ക് ഡിവോഴ്സ് പേപ്പറിൽ വയ്ക്കുവാൻ എനിക്ക് സമ്മതമാണെന്ന് അതും പറഞ്ഞുകൊണ്ട് അയാൾ റൂമിലോട്ട് നടന്നു ഒന്ന് ആലോചിച്ച ശേഷം ഞാൻ അടുക്കളയിലേക്കും കല്യാണം കഴിഞ്ഞ് ആറുമാസം കഴിയുന്നതിനു മുൻപേ ഭർത്താവിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കാണേണ്ടി വന്നവളാണ് ഞാൻ ഭർത്താവില്ലാത്ത ഒരു പെണ്ണിന്റെ കൂടെ അതും നട്ടപ്പാതിരയിൽ കൈകൾ ബന്ധിച്ച് നാട്ടുകാരുടെ മുൻപിൽ അന്ന് തൊട്ട് ഇന്ന് വരെ വാ തുറന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല അയാൾക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്ത ഒരു വേലക്കാരിയെ പോലെ താലികൊണ്ട് ഞാൻ അയാൾക്ക് ഭാര്യയായിരുന്നു.
എങ്കിലും മനസ്സുകൊണ്ട് അന്നേ അകന്നതാണ് ഞങ്ങൾ ഒരേ വീട്ടിൽ രണ്ടു റൂമുകൾക്കപ്പുറം ഞങ്ങളുടെ ദാമ്പത്തിക ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു എല്ലാം മറന്നും പുറത്തും ജീവിക്കുന്നതിനിടയിൽ ഒരിക്കൽ അയാളെ കൂടി ആ പെണ്ണിനെ മെഡിക്കൽ സ്റ്റോറിന് മുന്നിൽ വച്ച് കണ്ടത് അന്ന് കൂടെയുള്ള അയൽവാസി ചേച്ചിയാണ് പറഞ്ഞത് ഗർഭം അലസിപ്പിക്കുവാനുള മരുന്നിനുവേണ്ടി വന്നതായിരിക്കും എന്ന് ഞങ്ങൾക്കിടയിലുള്ള ബന്ധം വഷളാകുമെന്ന് ഒരിക്കൽ അച്ഛനോട് അറിയാതെ .
പറഞ്ഞുപോയ നിമിഷം തൊട്ട് ഇന്ന് വരെ ഡിവോഴ്സ് പേപ്പറിൽ ഞാൻ ഒപ്പിടുന്നത് വരെയും അച്ഛന്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു നിനക്ക് ഇനിയും സമയം ബാക്കിയുണ്ട് കണ്ടവേശികളുടെ കൂടെ അഴിഞ്ഞാടി നടക്കുന്നവന്റെ കൂടെ ഇനിയും എന്തിനാണ് നീ പൊറുക്കുന്നത് എന്ന് അച്ഛന്റെ ഒരു ഒറ്റ ചോദ്യം ആണ് ഞാൻ അന്ന് പേപ്പറിൽ ഉള്ള കാരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.