നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇങ്ങനെ വരും ഭർത്താവിനോട് ഭാര്യയും വീട്ടുകാരും ചെയ്യുമ്പോൾ അവരുടെ മനസ്സിന്റെ അവസ്ഥ എന്തായിരിക്കും തിരിച്ചുപോയി നാട്ടിലെ ചെന്നു കുറച്ചുദിവസം വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല പിന്നീട് ഭാര്യക്കും മക്കൾക്കും.
എടുത്തതിന് പിടിച്ചതിനുമൊക്കെ കുറ്റം പറയാനാണ് നേരം ഉള്ളൂ ഒരു സ്നേഹത്തോടുകൂടിയുള്ള ഒരു ഇത്രയും കാലം ഞങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു മനുഷ്യനാണ് എന്ന പരിഗണന പോലും കിട്ടാത്ത രീതിയിൽ തോന്നിയപ്പോൾ എങ്ങനെയെങ്കിലും ഒന്നു കൂടി വന്നു നോക്കാം എന്തെങ്കിലും ജോലി കിട്ടുമോ നോക്കാൻ വേണ്ടി വന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.