നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹനുമാൻ സ്വാമിയെ നിത്യവും ആരാധിക്കുന്നതിലൂടെയും വലിയ മാറ്റങ്ങൾ തന്നെ ജീവിതത്തിൽ വരുന്നു എന്ന് തന്നെ വേണം പറയുവാൻ അത്തരത്തിൽ ഹനുമാൻ സ്വാമിയും കഴിക്കുവാൻ സാധിക്കുന്ന ചില വഴിപാടുകൾ ഉണ്ട് ഈ വഴിപാടുകൾ കഴിക്കുന്നതിലൂടെയും ജീവിതത്തിൽ വലിയ മാറ്റം തന്നെ വന്നുചേരുന്നു എന്നുതന്നെ വേണം പറയുവാൻ അത്തരത്തിൽ തൊഴിലുമായി ബന്ധപ്പെട്ട തൊഴിൽ ലഭിക്കുവാനും .
തൊഴിലിൽ നേരിടുന്ന തടസ്സങ്ങൾ അകറ്റുവാനും കൂടാതെയും കണ്ടകശനിയുമായി ബന്ധപ്പെട്ട് പരിഹാരങ്ങൾ കാണുന്നതിനും ആഗ്രഹസാഫല്യം വേഗത്തിൽ ആകുവാനും ചില വഴിപാട് സ്വാമിക്ക് കഴിക്കുന്നത് ഉത്തമം തന്നെയാകുന്നു ഈ വഴിപാട് കഴിക്കുന്നതിലൂടെ ഈ ഫലങ്ങളും ജീവിതത്തിൽ വന്ന ഭവിക്കും എന്ന് തന്നെയാണ് പറയുവാൻ സാധിക്കുക അതിനാൽ സ്വാമിയുടെ ക്ഷേത്രത്തിൽ അടുത്തുള്ള ക്ഷേത്രത്തിൽ ഈ ഒരു വഴിപാട് കഴിക്കുവാൻ സാധിക്കുക തീർച്ചയായും ജീവിതത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കുന്നതും .
ആണ് ഈ വഴിപാട് ഏതാണ് എന്നും എപ്രകാരം ഈ വഴിപാട് കഴിക്കണം എന്നും മനസ്സിലാക്കാം സനാതന വിശ്വാസപ്രകാരം ആഞ്ജനേയ സ്വാമിക്ക് വെറ്റില മാല ചാർത്തുക എന്ന വഴിപാടുകൾ വളരെ വിശേഷപ്പെട്ടത് ആകുന്നു വിശ്വാസത്തോടെയും പ്രാർത്ഥനയോടുകൂടിയും വെറ്റില മാല ചാർത്തി കഴിഞ്ഞാൽ ദോഷങ്ങൾ മാറി തടസ്സങ്ങൾ നീങ്ങിയും ഉണ്ടാകുമെന്നാണ് വിശ്വാസം വെറ്റില മാല കൂടാതെ തുളസി മാലയും ആഞ്ജനേയ സ്വാമിക്ക് ചാർത്താറുണ്ട് .
എന്നാൽ ഒരു കാരണവശാലും പാദപൂജ നടത്താൻ തുളസി ഉപയോഗിക്കുവാൻ പാടുള്ളതല്ല കാരണം തുളസിയിൽ ലക്ഷ്മി ദേവിയുടെ അംശം ഉണ്ട് എന്നാണ് വിശ്വാസം ഹനുമാൻ സ്വാമിയുടെ മറ്റൊരു ആരാധനാപാത്രമാണ് ലക്ഷ്മി ദേവി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.