നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഡി ചേച്ചി ഞാൻ ഇന്ന് വീട്ടിലേക്ക് പോവുക നീയും വരുമോ ഫോണിന്റെ മറുതരക്കിൽ നിന്നും അനിയത്തി ലച്ചുവിന്റെ ചോദ്യം കേട്ടതും ബദ്രയ്ക്ക് അതിശയം വന്നു മരപ്പട്ടി അടുത്താഴ്ച വീട്ടിലേക്ക് പോകണം എന്നല്ലേ നമ്മൾ പ്ലാൻ ഇട്ടിരുന്നത് എന്നിട്ട് കാലു മാറുന്നു അല്ലെങ്കിലും പണ്ട് മുതലേ നിനക്ക് നിലപാടുന്ന പറഞ്ഞ സാധനം ഇല്ല നിലപാടും വച്ചുകൊണ്ട് ഇയാൾ.
അവിടെ ഇരുന്നോ ഞാൻ പോയി അമ്മയുടെ ഭക്ഷണം ഒക്കെ കഴിച്ചിട്ട് ഒന്ന് സെറ്റ് ആകുമ്പോഴേക്കും നീ പതിയെ അങ്ങ് വന്നാൽമതി കേട്ടോ ചേച്ചിയുടെ വീക്ക്നെസ്സിൽ തന്നെ കയറിപ്പിടിച്ചു അടുപ്പിക്കാൻ ലച്ചു ഒരു സമയം നടത്തിയ കണ്ണീച്ചവരെ ഇല്ലാത്തവളെ വാക്കും കേട്ട് അടുത്താഴ്ച വീട്ടിൽ പോകാൻ എല്ലാവരോടും സമ്മതം വാങ്ങി ഇരിക്കുവ ഞാൻ.
ഇനി എങ്ങനെ മാറ്റി പറയുക ഇവിടെ അമ്മയ്ക്ക് ആണെങ്കിൽ മുട്ടുവേദനയും ഞാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ തന്നെ എല്ലാവരെയും മുഖം പാടും തന്റെ നിസ്സഹാ അവൾ വ്യക്തമാക്കുകയും എന്നാൽ വീട്ടിൽ പോണം എന്ന് പറയേണ്ട എവിടെയെങ്കിലും തീർത്ഥാടന തന്നെ പരാമർ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞാൽ അല്ലേ പ്രശ്നമുള്ളൂ ലച്ചുവിന്റെ കൂടെയുള്ള ചിരിയെഭദ്രയും അങ്ങയെ തലയ്ക്കൽ കേൾക്കാമായിരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/Z_aUgW9CWwA