നമസ്കാരം ഗുരുവായൂരപ്പന്റെ തിരുമുമ്പിൽ വച്ച് വിവാഹം കഴിക്കുക എന്നത് പലരുടെയും ആഗ്രഹമാണ് ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂർ ഒരു ദിവസത്തിൽ തന്നെ നൂറുകണക്കിന് വിവാഹങ്ങൾ ക്ഷേത്രത്തിൽ നടക്കാറുണ്ട് ക്ഷേത്രത്തിൽ 3 മണ്ഡപങ്ങളാണ് വിവാഹാശംസകൾ ക്ഷേത്രത്തിൽ എത്ര തിരക്കാണ് എങ്കിലും വധുവരന്മാർ ഈ മണ്ഡപങ്ങളിൽ താലി ചാർത്തുന്നു എന്തുകൊണ്ടാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത് .
എന്നും ഭഗവാന്റെ തിരുമുൻപിൽ താലി ചാർത്തി കൊണ്ടുള്ള ഗുണങ്ങളും വിവാഹശേഷം ദമ്പതികൾ ചെയ്യേണ്ടത് എന്താണ് എന്നും മനസ്സിലാക്കാം ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ വിവാഹം നടത്താം എന്ന് വിചാരിച്ചിട്ടുണ്ട് എങ്കിൽ അത് തീർച്ചയായും നടന്നിരിക്കും ഇത് പലരുടെയും അനുഭവസാക്ഷ്യമാണ് അഥവാ വിവാഹം നടക്കുവാൻ കാലതാമസം വരുകയാണെങ്കിൽ കൃഷ്ണനാട്ടം ചേർന്ന് വിവാഹ തടസ്സങ്ങൾ മാറിയും എത്രയും പെട്ടെന്ന് വിവാഹം നടക്കുന്നു.
ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലാ രാഹുകാലത്തും കർക്കിടക മാസത്തിലും പോലും ക്ഷേത്രത്തിൽ വിവാഹങ്ങൾ നടക്കുന്നു ക്ഷേത്രത്തിലെ നടക്കുമ്പോൾ മാത്രമാണ് വിവാഹം നടത്തപ്പെടാത്തത് ഇനി എന്തെങ്കിലും കാരണവശാൽ ഗുരുവായൂരിൽ വിവാഹം കഴിക്കാമെന്ന് പ്രാർത്ഥിച്ച് അത് നടന്നില്ല എങ്കിൽ പിന്നീട് എപ്പോഴെങ്കിലും ഭഗവാന്റെ മുൻപിൽ വന്ന് താലി ചാർത്തിയാൽ മതി വിവാഹത്തിന് മുൻപായി ഗുരുവായൂരപ്പനെ ദർശനം നടത്തുന്നതാണ് ഉചിതം .
വിവാഹശേഷം ക്ഷേത്രത്തിനകത്തേക്ക് വധുവരന്മാരെ പ്രവേശിപ്പിക്കാറില്ല ഇത് ഇവിടുത്തെ കാലങ്ങൾ ആയിട്ടുള്ള ആചാരമാണ് വിളക്കിനെ സമീപത്തുനിന്ന് പ്രാർത്ഥിക്കുവാൻ മാത്രമേ അനുവാദമുള്ളൂ കൂടാതെ മേൽശാന്തിയും വളരെ അപൂർവമായി മാത്രമേ വിവാഹങ്ങൾ നടത്തി കൊടുക്കാറുള്ളൂ സാധാരണ രീതിയിൽ കീഴ് ശാന്തിയാണ് വിവാഹങ്ങൾ നടത്തി കൊടുക്കാറ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.