ഒട്ടനവധി അത്ഭുതങ്ങൾ നിറഞ്ഞ ഒരു കൊച്ചു ഗ്രഹമാണല്ലോ നമ്മുടെ ഈ ഭൂമിയിൽ അത്ഭുതങ്ങളെ ഭൂരിഭാഗവും പ്രകൃതിയാൽ നിർമ്മിതമായതും മറ്റുചിലതും മനുഷ്യനിർമ്മദമാണ് അത്തരത്തിൽ മനുഷ്യർ നിർമ്മിച്ചിട്ടുള്ള ഭൂമിയിലെ ചില അത്ഭുത നിർമ്മിതികളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് വീഡിയോ കണ്ടു കഴിയുമ്പോൾ നമുക്ക് അറിയുക പോലും ഇല്ലാത്ത പലതും നമ്മുടെ ചുറ്റുമുള്ളത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഏതായിരു നമുക്ക് വീഡിയോയിലേക്ക് കടക്കാം.