നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുഞ്ചിരിയോടെ ക്ഷമയോടെയും സ്നേഹത്തോടെയും ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യാവില്ലെന്ന് ചിലർ തമാശയോടെ പറയാറുണ്ട് എന്തൊരു ശല്യമാണ് വീട്ടിലായാലും പുറത്തിറങ്ങിയാലും ഓരോന്ന് പറഞ്ഞ് മനുഷ്യനെ ദേഷ്യം പിടിപ്പിക്കും ഞാൻ അങ്ങോട്ട് തന്നെയല്ലേ വരുന്നത് പിന്നെ എന്തിനാ എപ്പോ വരും എന്ന് ചോദിച്ചു ഇടയ്ക്കിടയ്ക്ക് വിളിക്കുന്നതും എന്റെ മറുപടിയും സുലുവിനെ സങ്കടമായതു കൊണ്ടായിരിക്കാം അവൾ വേറെ ഒന്നും പറയാതെ കോൾ കട്ട് ചെയ്തത് .
വീട്ടിൽ വന്നാൽ അവളെ വഴക്ക് പറഞ്ഞതൊന്നും അവൾ ഓർത്തു വെക്കുകയില്ല ഒന്നും പറഞ്ഞിട്ടില്ല എന്ന വിധം അവൾ എന്നെ സ്വീകരിക്കും രാത്രിയിൽ മക്കൾ ഉറങ്ങിയാൽ അവൾ എന്റെ അരികിലേക്ക് ചേർന്നു കിടക്കും ചുണ്ടുകൾ തമ്മിൽ ബന്ധനത്തിൽ ആകുന്ന നിമിഷം ഭൂമിയിലെ സകല ശബ്ദങ്ങളെയും നിശബ്ദമാക്കിക്കൊണ്ട് രണ്ടു ഹൃദയമെടുപ്പുകളും അധ്യക്ഷത്തിൽ ആകും അവൾ എന്നിൽ നിന്നും ആഗ്രഹിക്കുന്നതും എന്റെ ചുംബനങ്ങളാണ് എനിക്കറിയാം .
പരിഭവങ്ങളും പരാതികളും ഉണ്ടെങ്കിലും ഒരു ഒറ്റ ചുംബനത്തിൽ അവൾ എല്ലാം മറക്കും രാത്രി മാത്രമുള്ള സ്നേഹം പകൽ ഒന്നും മിണ്ടാൻ പോലും വരില്ല നീ അവരെ തിരക്കിൽ അല്ലേ അതൊന്നുമെല്ലാം ഏതു നേരത്തും കണ്ണ് മൊബൈലിലാണ് അവളോട് എന്തെങ്കിലും മിണ്ടാൻ ചെന്നാൽ അവൾ വേറെ എന്തെങ്കിലും ഒക്കെ പറയാൻ തുടങ്ങും ആ സമയം എനിക്ക് ദേഷ്യം വരും അതുകൊണ്ടാണ് മിണ്ടാത്തത് എന്ന് ഞാൻ പറഞ്ഞില്ല ഞാൻ അവളെ കെട്ടിപ്പിടിച്ച് എന്നിലേക്ക് ചേർത്തുപിടിച്ചു .
നിനക്ക് ക്ഷീണമല്ലേ ഉറങ്ങിക്കോ എന്റെ ക്ഷീണം ഒന്നും കുഴപ്പമില്ല എപ്പോഴും അവൾ അങ്ങനെയാണ് എന്റെയും മക്കളുടെയും സന്തോഷം മാത്രമാണ് അവളുടെ തൃപ്തിയും അതൊക്കെ അറിഞ്ഞിട്ടും അവളോട് സംസാരിക്കാതെയും അവളെ മനസ്സിലാക്കാൻ നിൽക്കാതെ ഞാൻ ഒഴിഞ്ഞുമാറും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.