പെൺമക്കളോടുള്ള ഈ അച്ഛൻറെ സ്നേഹം കണ്ടാൽ ഇത് കാണുന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോകും..

ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന് ചോദിച്ചാൽ അദ്ദേഹം ഒരിക്കലും ആലോചിക്കുക പോലും ചെയ്യില്ല.. കാരണം താൻ തന്നെയാണ് എന്ന് ഈ വ്യക്തി ഉത്തരം നൽകും.. കാരണം അദ്ദേഹത്തിൻറെ കയ്യിൽ ഒരുപാട് സമ്പത്തില്ല മറിച്ച് ഒരുപാട് സ്നേഹമുള്ളതുകൊണ്ടാണ്.. താൻ ചെയ്യുന്ന ജോലി എന്താണ് എന്ന് മക്കളോട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.. താൻ കാരണം തൻറെ മക്കൾ ആരുടെ മുമ്പിലും ഒരിക്കലും നാണം കെടരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. ഇതൊരു പിതാവിൻറെ വാക്കുകളാണ്.. തൻറെ പെൺമക്കൾക്ക് വേണ്ടി തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച ഒരു പിതാവിൻറെ വാക്കുകൾ.. താൻ ചെയ്യുന്ന ജോലി എന്താണ് എന്ന് മക്കൾ അറിഞ്ഞാൽ അത് അവരെ ഏറെ വേദനിപ്പിക്കുമെന്ന് .

   

പിതാവ് ചിന്തിച്ചു.. ജോലി ലഭിച്ച കിട്ടുന്ന പണം കൊണ്ട് അദ്ദേഹം മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകി.. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി മാറുന്നത് ഈ പിതാവിൻറെ സ്നേഹത്തിൻറെ കഥയാണ്.. ഒരു ജേണലിസ്റ്റ് ആണ് ഈ പിതാവിൻറെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.. ലക്ഷക്കണക്കിന് ആളുകളാണ് നിമിഷ നേരം കൊണ്ട് തന്നെ ഈ ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *