മഹാരാഷ്ട്രയിലെ മുംബൈ സിറ്റിക്ക് അടുത്താണ് സ്വാദിഷ്ടം എന്ന് പറയുന്ന 22 വയസ്സുകാരി താമസിച്ചിരുന്നത് അവൾ മെഡിക്കൽ കോളേജിലെ സെക്കൻഡ് ഇയർ വിദ്യാർത്ഥിനിയാണ് ജയ ജയം മെഡിക്കൽ കോളേജിലാണ് അവൾ പഠിക്കുന്നത് അവളുടെ കോളേജും വീട്ടിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയായിരുന്നു അതുകൊണ്ട് എല്ലാ ദിവസവും ട്രെയിനിലാണ് വീട്ടിലേക്ക് പോയി വന്നിരുന്നത് വീടിനടുത്ത് തന്നെയാണ് ബീഹാർ എന്ന് പറയുന്ന ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു അവിടെ നിന്നാണ് അവൾ ട്രെയിൻ കയറുന്നത് 9 മണിക്ക് കോളേജിൽ എത്തുന്നത് കൊണ്ട് തന്നെയും ഏകദേശം ഒരു രാവിലെയും ഏഴുമണിക്ക് തന്നെയും അവൾ വീട്ടിൽ നിന്ന് ഇറങ്ങും ആയിരുന്നു.
വൈകുന്നേരം അഞ്ചുമണിക്ക് കോളേജിൽ നിന്ന് ഇറങ്ങിയാൽ ഏകദേശം 7 മണി 8 മണി ആകുന്ന സമയത്താണ് വീട്ടിലേക്ക് എത്തിച്ചേരുന്നത് നന്നായി പഠിക്കാൻ മിടുക്കിയായിരുന്നോ ഈ സ്വാദിഷ്ടം ഒരുപാട് ഫ്രണ്ട്സും അവൾക്ക് ഉണ്ടായിരുന്നു അങ്ങനെ പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് 2021 നവംബർ 21ആം തീയതി ഇവൾക്ക് കോളേജിൽ ഒരു എക്സാം ഉണ്ടായിരുന്നു ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കാണ് എക്സാം അതിനു കൊണ്ട് അവൾ രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു .
കോളേജിലേക്ക് നേരത്തെ എത്തിയ കോളേജിൽ നിന്ന് പഠിക്കാം എന്നായിരുന്നു അവൾ വിചാരിച്ചത് അങ്ങനെ നമ്മൾ മകളെ യാത്രയാക്കുകയാണ് മകൾ വൈകുന്നേരം വരുമെന്ന് വിശ്വാസത്തോടുകൂടി എന്നാൽ ആ അമ്മ അറിഞ്ഞിരുന്നില്ല തന്റെ മകളെ ഇന്ന് അവസാനമായി കാണുകയാണ് എന്ന് ഇനി തന്റെ മകൾ തിരിച്ചു വരില്ല എന്ന് എന്തായിരിക്കാം കോളേജിലേക്ക് പോയ സ്വാധീക്ഷിക്കാൻ സംഭവിച്ചിട്ടുണ്ടാവുക ആരെയെങ്കിലും അവളെയും തട്ടിക്കൊണ്ടു പോയിട്ടുണ്ടാകുമോ ആരെങ്കിലും അവളെയും കൊല്ലപ്പെടുത്തിയോ ഈ ഒരു സ്റ്റോറി ആണ് എന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് അങ്ങനെ സ്വാധീഷയുടെ അമ്മ തിരിച്ചു വരുന്നതും കാത്ത് ഇരിക്കുകയാണ്.
അങ്ങനെയും രാത്രിയും എട്ടു മണിയായി ഏകദേശം മകൾ വരുന്ന സമയമാണ് എന്നാൽ എട്ടു മണി കഴിഞ്ഞു ഒൻപതു മണിയായി 9 മണി കഴിഞ്ഞു എന്നിട്ടും സ്വാധീനിലേക്ക് തിരിച്ചുവന്നില്ല ആ അമ്മയ്ക്ക് ആകെ പരിഭ്രാന്തിയെ ഉടനെ തന്നെ അമ്മ സ്വാദിശയുടെ ഫ്രണ്ട്സിനെ വിളിച്ച് ചോദിക്കുകയാണ് അപ്പോൾ ഫ്രണ്ട്സ് പറഞ്ഞത് ഞങ്ങൾക്കെല്ലാം വ്യത്യസ്ത സമയങ്ങളിൽ ആയിരുന്നു എക്സാം അതുകൊണ്ട് ഇന്നത്തെ ദിവസം അവളെ കണ്ടിട്ടില്ല എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.