നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ ഭൂമിയിൽ ഏറ്റവും ആഡംബരത്തിൽ ജീവിക്കുന്ന ആരൊക്കെയാണ് എന്ന് ചോദിച്ചാൽ അംബാനി എന്നൊക്കെ ആയിരിക്കും നമ്മുടെ ഉത്തരം എന്നാൽ നിങ്ങൾ സൗദി അറേബ്യയുടെയും അടുത്ത് കിരീട അവകാശി ആയിട്ടുള്ള മുഹമ്മദ് ബിൻ സൽമാനെ കുറിച്ച് കേട്ടിട്ടുണ്ടോ 25 ബില്യൺ ഡോളേഴ്സ് അഥവാ 2 ലക്ഷം കോടി രൂപയോളം ആണ് ഇദ്ദേഹത്തിന്റെ പേഴ്സണൽ .
നെറ്റ്വർക്ക് എന്ന് പറയുന്നത് ഇതിനേക്കാൾ പതിന്മടങ്ങ് ആസ്തി ഉള്ളവർ ലോകത്ത് ഇല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും എന്നാൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റിലുള്ള 700 ബില്യൺ ഡോളേഴ്സ് അഥവാ 58 ലക്ഷം കോടി രൂപ മാനേജ് ചെയ്യുന്നതും സൗദി റോയൽ ഫാമിലിയുടെയും 1.30 അഥവാ കോടി ഇന്ത്യൻ രൂപ വരുന്ന ആസ്തിയുടെ പ്രധാന അവകാശിയും ആണ് മുഹമ്മദ് ബിൻ സൽമാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.