നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരസ്പരം വലിയ പരിചയം ഒന്നുമില്ലാത്ത നാലുപേർ എഴുപതുലക്ഷം ചതുരശ്ര കിലോമീറ്റർ നിഗൂഢതകൾ ഒളിപ്പിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകൾ കൂട്ടത്തിലെ ഒരാളുടെ വാക്കുകൾ കേട്ട് ആമസോണിൽ എവിടെയോ രഹസ്യമായി.
ഒളിഞ്ഞു കിടക്കുന്ന നിധി ശേഖരം തേടി നാലുപേരും ആമസോണിന്റെ ഉൾവനത്തിലേക്ക് യാത്ര തിരിക്കുന്നു പക്ഷേ അവരെ കാത്തിരുന്നത് നമ്മുടെ ചിന്തകൾക്ക് അപ്പുറം മറ്റൊന്നായിരുന്നു ഓരോ നിമിഷവും നെഞ്ചടുപ്പിക്കുന്ന യഥാർത്ഥ സംഭവ കഥയാണ് ഇന്ന് ഞാൻ നിങ്ങളുമായിട്ട് പങ്കുവെക്കാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.