ദത്തെടുക്കാൻ എത്തിയ സ്ത്രീയോട് ആ കുട്ടി പറഞ്ഞ വാക്കുകൾ കേട്ട് ആ ‘അമ്മ പൊട്ടിക്കരഞ്ഞുപോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം തന്നെ അമ്മയെക്കുറിച്ച് ഒരു കൊച്ചു കുട്ടി ജഡ്ജിയോട് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കുട്ടിയേ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ കോടതി മുറിയിൽ നടക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം ദത്തെടുക്കുവാൻ തയ്യാറായി നിൽക്കുന്ന സ്ത്രീയും കുഞ്ഞും ജഡ്ജിയും എല്ലാവരും ആ കോടതി മുറിയിൽ ഉണ്ട് ഈ അഡോപ്ഷനെ.

   

കുറിച്ച് കുഞ്ഞിനെ എന്ത് പറയാനുള്ളത് എന്ന് ജഡ്ജ് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഏവരുടെയും കണ്ണുനിച്ചത് എനിക്ക് പറയാനുള്ളത് എന്തെന്നാൽ എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതാണ് അതുകൊണ്ട് ഞാൻ അവരോട് ഒരുപാട് സ്നേഹിക്കുന്നു.

കാഴ്ചയിൽ നാലോ അഞ്ചോ വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇത് കുട്ടികളുടെ ഈ വാക്കുകൾ കേട്ട് വികാര ദീനത ആവുകയാണ് ദത്തെടുക്കാൻ പോകുന്ന അമ്മ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *