വീട്ടിൽ തളർന്നുകിടക്കുന്ന അമ്മച്ചി കൂട്ടിനു അപ്പച്ചനും 35 വയസ്സുള്ള വേലക്കാരിയും. മക്കൾ വിദേശത്ത് ആ വീട്ടിൽ സംഭവിച്ചത്!

മാർക്കറ്റിൽ പച്ചക്കറിയെ മൊത്ത വ്യാപാരമായിരുന്നു പാപ്പച്ചനെയും ഭാര്യ സാറാമ്മയും നാലുമക്കളും ചേർന്നതും അല്ലലില്ലാത്ത ജീവിതം മക്കളെ എല്ലാം ഉയർന്ന നിലവാരത്തിൽ പഠിപ്പിക്കുകയും നല്ല രീതിയിൽ തന്റെ സ്വത്തുക്കൾ നൽകിയും മൂന്നുമൺ പെൺമക്കളെയും കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു മകൻ സിജോയും ഭാര്യയും യുകെയിൽ മകനുമൊത്ത് താമസിക്കുന്ന ഒരുതവണ അവൻ നാട്ടിലേക്ക് വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീട് പണിയണം നിന്റെ പേർക്ക് ഇത് എഴുതി വയ്ക്കാം .

   

നീ ലോണെടുത്ത് വീഴുന്ന ശരിയാക്കി അവൻ സമ്മതം മൂളിയും അഞ്ചോ കിടപ്പുമുറികൾ ഉള്ള 3000 സ്ക്വയർ ഫീറ്റുള്ള മോഡേൺ രമ്യ ഹർമ്യമായി വീട് മാറി അവിടെ സന്തോഷമായി കഴിയുകയാണ് സാറാമ്മയ്ക്ക് സ്ട്രോക്ക് വരുന്നത് ആശുപത്രിയിൽ ആഴ്ചകളോളം വിദഗ്ധ ചികിത്സ നേടിയെങ്കിലും വലിയ ഫലം ഒന്നും ഉണ്ടായില്ല പ്രതികരണശേഷി നഷ്ടപ്പെട്ട കൈകാലുകൾ തളർന്ന അവർ കിടപ്പിലായി വീട്ടിൽ ജോലികൾ ചെയ്യാനും അമ്മയെ നോക്കാനും ജോലിക്കാരിയെ ഏർപ്പാടാക്കിയ ശേഷമാണ് മക്കൾ വിദേശത്തേക്ക് മടങ്ങിയത് .

വൃത്തിയും ചേട്ടായും ഒക്കെയുണ്ട് എന്ന് തോന്നിയ ആരോഗ്യവതിയും വിവാഹിതയും ആയ ഉഷാം എന്ന 35 വയസ്സുകാരിയും അങ്ങനെ ആ വീട്ടിലേക്ക് എത്തി മാസങ്ങൾ കടന്നുപോയി ഉഷാർ അമ്മയെയും കരുതലോടെ ശുശ്രൂഷിക്കുന്നുണ്ടെന്ന് മക്കൾ കരുതിയും വീഡിയോ കോളിൽ വിളിക്കുമ്പോൾ അമ്മയുടെ അടുത്തിരുന്ന പാപ്പച്ചനും പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സുഖമാണ് വേവലാതിപ്പെടുകയൊന്നും വേണ്ട പ്രാർത്ഥിച്ചാൽ മാത്രം മതി വീട്ടിലെത്തിയും എട്ടുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പെട്ടെന്ന് സുജു നാട്ടിൽ വന്നു .

മുന്നറിയിപ്പോ ഒന്നുമില്ലാതെയായിരുന്നോ ആ വരവ് താൻ വീട്ടിൽ വന്നു കയറിയപ്പോൾ സന്തോഷമല്ല പകരം എന്തോ പരിഭ്രമമാണ് അപ്പച്ചന്റെ മുഖത്ത് ഉണ്ടായതെന്ന് സൂചിക്ക് തോന്നി എന്തോ മറക്കാൻ ശ്രമിക്കുന്നതുപോലെ അമ്മ കിടന്നിരുന്ന മുറിയിലേക്ക് കയറിയ സുജോ കൂടുതൽ ഞെട്ടിയും വൃത്തിഹീനവും വാര്യവലിച്ചുമായിട്ടാണ് ആ മുറിക്കിടന്നിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈവീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *