നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്റെ അടുത്ത് ഒരുപാട് പേര് ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി 2025 ദോഷങ്ങൾ ഉള്ള നക്ഷത്രക്കാർ ആരൊക്കെയാണ് ദോഷപരിഹാരത്തിനായി ഞങ്ങൾ ഇപ്പോഴേ എന്താണ് ചെയ്യേണ്ടത് ദോഷങ്ങൾ ഏൽക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നുള്ളത് അപ്പോൾ ഇന്ന് പറയാനായിട്ട് പോകുന്നതും രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ സമയദോഷം.
ബാധിച്ച അല്ലെങ്കിൽ സമയദോഷത്തിലൂടെ കടന്നുപോകുന്ന ആറ് നാളുകാർ ആരൊക്കെയാണ് അത് ഏൽക്കാതിരിക്കാൻ മുൻകൂട്ടിയും എന്ത് പരിഹാരമാണ് ഈ നാളുകാർ ചെയ്യേണ്ടത് ആ പരിഹാരത്തെ പറ്റിയിട്ടും ആണ് ഞാൻ എന്ന് പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.