നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ചാർ കാർ ഇവിടെയൊന്നും നിർത്താമോ എന്താണ് മോളെയും എനിക്ക് ഐസ്ക്രീം വേണം സുരാജ് കാർ നിർത്തി മകളെയും കൂട്ടി പുറത്തിറങ്ങി ഐസ്ക്രീം പാർലിൻ അടുത്തേക്ക് നടന്നു അച്ഛാ ഫാമിലി വാങ്ങിച്ചാൽ മതി നമുക്ക് വേഗം വീട്ടിൽ പോയി ഫ്രീസറിൽ വച്ച് അവിടെ നിന്ന് സാവകാശം കഴിക്കാം ആയിക്കോട്ടെ മകൾ മീനാക്ഷിക്ക് വേണ്ടുന്ന ഐസ്ക്രീം ബാഗുകൾ വാങ്ങിയും.
തിരികെ കാറിൽ കയറുന്നതിനിടയിൽ ഒരു ശബ്ദം വല്ലതും തരണമെന്ന് വിശക്കുന്നു ഈശ്വരാ എവിടെയോ പരിചയമുള്ള ശബ്ദം പോലെയും താനിത് പലപ്രാവശ്യം കേട്ടിട്ടുണ്ട് എവിടെയാണെന്ന് ഒരു പിടിയുമില്ല ഒരു മുഷിഞ്ഞ സാരി വലിച്ചുകുട്ടിയ വൈകൃത രൂപം മാറുന്ന സ്ത്രീ മുടിയൊക്കെ പാറിപ്പറന്നു എണ്ണ കാണാതെ വർഷങ്ങളായിട്ട് ജാഡ പിടിച്ചു കിടക്കുന്ന ശരീരം .
കുളിയും നനയുമില്ലാതെ മാറുന്ന പ്രകൃതം സുരാജ്വേഗം ഐസ്ക്രീം വാങ്ങിച്ചപ്പോൾ കിട്ടിയ കാശ് എണ്ണി നോക്കാതെ കൈവള്ളിയിൽ വച്ചുകൊടുത്തു കൈ നീട്ടി ആ സ്ത്രീ കാശു വാങ്ങി വേഗം അരിയിൽ തിരികെ ആ സ്ത്രീയുടെ കൈവെള്ളയിൽ എഴുതിയിരിക്കുന്നത് സുരാജ് എന്റെ ശ്രദ്ധയിൽപ്പെട്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/UhE4RSTy7c4