നിങ്ങൾ വാലസ് ലൈൻ എന്ന് കേട്ടിട്ടുണ്ടോ ഇന്തോനീഷ്യയിലുള്ള ഒരു ഇൻവിസിബിൾ ലൈൻ ആണ് ഇത് നമുക്ക് ഇത് കണ്ണുകൊണ്ട് കാണാൻ സാധിക്കില്ല പക്ഷേ ഈ ലൈൻ കടന്നു ഒരു മൃഗത്തിന് ഭക്ഷിക്കുക മത്സ്യത്തിന് അപ്പുറത്തേക്ക് കടക്കാൻ സാധിക്കില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ കേൾക്കുമ്പോൾ ഏതോ ഒരു ഹോളിവുഡ് സിനിമയിലെ കഥ പോലെ തോന്നുമെങ്കിലും ഇത് സത്യമാണ് ഇതിനെയാണോ എന്ന് പറയുന്നത്.