നമസ്കാരം എല്ലാവർക്കും പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്നത്തെ വീഡിയോയുടെ ടോപ്പിക്ക് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ മോർച്ചറിയിൽ അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞ ചില വിചിത്രമായ കാര്യങ്ങളെ കുറിച്ചിട്ടാണ് അപ്പോൾ ഈ വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും തീർച്ചയായിട്ടും ഇൻട്രസ്റ്റിംഗ് ആയിരിക്കും അപ്പോൾ വീഡിയോസ് ക്ലിപ്പ് ചെയ്യാതെ അവസാനം വരെ കാണാൻ ശ്രമിക്കുക വീഡിയോ കാണുന്നതിനു മുൻപ് പറ്റുമെങ്കിൽ പേജ് ഒന്ന് ഫോളോ ചെയ്യുക.
അപ്പോൾ നമുക്ക് വീഡിയോയിലേക്ക് പോകാം അപ്പോൾ നമ്മൾ ആദ്യം പറയാൻ പോകുന്നത് 2014 ചണ്ഡിഗറിലെ ഒരു ഹോസ്പിറ്റലിൽ നിന്ന് നടന്ന ഒരു ഇൻസിഡന്റിനെ കുറിച്ചിട്ടാണ് അപ്പോൾ നിങ്ങൾക്ക് ഈ ഒരു സിസിടിവി ദൃശ്യത്തിൽ നിങ്ങൾക്ക് കുറച്ച് മെഡിക്കൽ എക്യുമെൻസും അതേപോലെതന്നെ കുറച്ച് സ്ട്രക്ചേഴ്സ് കാണുവാൻ കഴിയുന്നുണ്ട് അതിൽ നിന്നും ഒരു സ്ട്രക്ചർ ആരുടെയും സഹായമല്ലാതെ നീങ്ങുന്നത് നിങ്ങൾക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.