നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ നാട്ടിലെ സിനിമാ നടിമാർക്കും എത്തിച്ച എംഡി അരക്കിലോ ഒമാനിൽ നിന്ന് കൊണ്ടുവന്നത് പിടിച്ചിണ്ടായിരുന്നു ഇത് നാട്ടിലേക്ക് ഏറ്റവും കൂടുതൽ കയറി വരുന്നത് കോഴിക്കോട് എയർപോർട്ട് വഴിയും കൊച്ചി വഴിയും എന്നാണ് ഈ യുവാവ് പറയുന്നത് യുവാവിന്റെ ഈ വെളിപ്പെടുത്തൽ പറഞ്ഞത് പോലീസും അധികാരികളും ഇറങ്ങി പരിശോധിച്ചാൽ നന്നായിരിക്കും ഈ വീഡിയോ മുഴുവനായിട്ടും ഒന്ന് കണ്ടു നോക്കൂ.