ഈ ചേച്ചി വെറും ചീ ത്തയാ അമ്മേ.. ഞാൻ ഇനി ഈ ശരണ്യചേച്ചിയുടെ കൂടെ കിടക്കുന്നില്ല

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഉണ്ണിക്കുട്ടൻ ഉണർന്നു അടുക്കളയിൽ പാത്രങ്ങളുടെ കലപ്പില ശബ്ദം കേട്ട് അവൻ ഉറപ്പായി അമ്മ അടുക്കളിലുണ്ട് എന്ന് ഈ ചേച്ചി വെറും ചീത്തയാണ് അമ്മേ ഞാൻ ഇനി ശരണ്യ ചേച്ചിയുടെ കൂടെ കിടക്കുന്നില്ല ഉണ്ണിക്കുട്ടൻ തന്റെ തലയണയും ബ്ലാങ്കറ്റും എടുത്ത് രാവിലെ തന്നെ ചേച്ചി ശരണ്യയുടെ റൂമിൽ നിന്നും ഉറങ്ങി എഴുന്നേറ്റ് ഇറങ്ങിവന്നു അമ്മയോട് പറഞ്ഞു അതെന്ത് കൂട്ടാം ചേച്ചി ഉപദ്രവിച്ചു.

   

അമ്മ രജനി അവനോട് ചോദിച്ചു ചുണ്ടു കുട്ടി കാണിച്ചുതല്ലാതെയും അവൻ ഒന്നും മിണ്ടിയില്ല പകരം അവന്റെ പഴയ ബെഡ്റൂമിൽ പോയി കട്ടിലിൽ അതൊക്കെ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു തന്റെ ബെഡിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു നാലു വയസ്സുകാരി മാളു ഉണർന്നു നോക്കുമ്പോൾ ഉണ്ണിയേട്ടൻ ബെഡിലേക്ക് തലയണയും പുതപ്പും വലിച്ചെറിഞ്ഞത് കണ്ടു അവൾ ചിരിച്ചു ഇവിടെയാണെങ്കിൽ മൂത്രശല്യവും എന്നു പറഞ്ഞ് ദേഷ്യപ്പെട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി.

ശരണ്യ പണ്ടേ കിടന്നാൽ ഭയങ്കര തിരിച്ചിലും മറച്ചിലും ഉള്ള കൂട്ടത്തിലാണ് കാലോ മറ്റോ മേലിൽ കയറ്റി വെച്ചിട്ടുണ്ടാകും രജനി ചിന്തിച്ചു ഉണ്ണിക്കുട്ടൻ ശാന്തമായി ഉറങ്ങുന്ന കൂട്ടത്തിലാ നാലുദിവസം മുൻപാണ് ശരണ്യം ബാംഗ്ലൂരിൽ നിന്നും അവിടെ കോളേജിനുള്ള ഒരാഴ്ചത്തെ സ്പെഷ്യൽ അവധിക്ക് വീട്ടിലേക്ക് വന്നത് എംപിയെ.

അവസാനം വർഷ വിദ്യാർത്ഥിനിയാണ് അവൾ ജോലിക്കായിട്ട് ഒരു കമ്പനിയിൽ ശ്രമിക്കുന്നുണ്ട് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിക്കുട്ടനും അവന്റെ അനിയത്തി നാലുവയസ്സുകാരി മാളു കുട്ടിയും ഒരു റൂമിലാണ് കിടക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വീഡിയോ മുഴുവനായും കാണുക.

https://youtu.be/cqyQv99TwZY

Leave a Reply

Your email address will not be published. Required fields are marked *