നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയാണ് ലക്ഷ്മി ദേവിയും സാമ്പത്തിക അഭിവൃദ്ധിക്കുകയും പ്രധാനമായും പൂജിക്കേണ്ടത് മഹാലക്ഷ്മി ദേവിയെ തന്നെയാകുന്നു മഹാലക്ഷ്മി ക്ഷേത്രത്തിൽ പൂജയും വെളിപാടും കളിക്കുന്നതിനോടൊപ്പം വീട്ടിൽ പൂജാമുറിയിൽ ദേവിയുടെ ചിത്രം വയ്ക്കുന്നതും ഉത്തമം ആകുന്നു പ്രധാനമായും സ്ഥിതിയുടെയും ഉയർച്ചയുടെയും ദേവതകളാണ് ശ്രീ എം എൻ നാരായണനും ലക്ഷ്മിദേവിയും ഇതിനാൽ ഇരുവരെയും വീടുകളിൽ ആരാധിക്കുന്നത് അതീവ ശുഭകരം തന്നെയാകുന്നു.
സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങളും ഇല്ലാതെ ആവുകയും ഉയർച്ചയും അതേപോലെതന്നെയും ജീവിതത്തിൽ പ്രതീക്ഷിക്കാതെയും പുതിയ അവസരങ്ങൾ വന്ന് ചേരുകയും ചെയ്യുന്നതാകുന്നു എവിടെ ലക്ഷ്മി ദേവി വസിക്കുന്ന വോം അവിടെ നാരായണൻ അഥവാ മഹാവിഷ്ണു ഭഗവാൻ വസിക്കുന്നതാകുന്നു എവിടെയെല്ലാം മഹാവിഷ്ണു ഭഗവാനും വസിക്കുന്നു അവിടെയെല്ലാം ലക്ഷ്മി ദേവി വസിക്കുന്നതാകുന്നു ഇതിനാലാണ് ലക്ഷ്മി നാരായണൻമാരെ നാം ഒരുമിച്ച് ആരാധിക്കേണ്ടതാണ് എന്ന് പറയുന്നത് .
എന്നാൽ ഇതുപോലെ തന്നെ വളരെ അത്ഭുതകരമായിട്ടുള്ള കാര്യമുണ്ട് എന്ന് അതായത് അത്ഭുതങ്ങൾ പെട്ടെന്ന് നൽകുന്ന ഒരു മന്ത്രം ഉണ്ട് ഈ മന്ത്രത്തെക്കുറിച്ചും ഈ മന്ത്രം എപ്രകാരമാണ് ജപിക്കേണ്ടത് ഇതേക്കുറിച്ചൊന്ന് വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ആദ്യം നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്.
നാം എന്ത് നിത്യവും കേൾക്കുന്നുവോ അല്ലെങ്കിൽ നാം എന്താണ് സ്വയം പറയുന്നത് ആ കാര്യം ജീവിതത്തിൽ നടക്കുന്നതും ആണ് നാം നിത്യവും ദൈവികമായ കാര്യങ്ങൾ കേൾക്കുകയും ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ ആ കാര്യങ്ങൾ കൂടുതലായും ജീവിതത്തിൽ സംഭവിക്കുന്നു നമ്മളിൽ ഏവരിലും ഈശ്വരാ ചോദ്യങ്ങളും ഉണ്ടാവുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.