നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിന്ന് ഉണ്ടാകുന്ന സെബോറിക് ഒരുപാട് പേര് അലട്ടുന്ന ഒരു പ്രശ്നമാണ് ഒരു 90% ആൾക്കാരും താരൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെ വേണം പറയാൻ കാരണം ഉള്ളവർ രണ്ടുദിവസം തല നനച്ച് കുളിക്കാതെ ഇരുന്നാൽ പോലും ഈ താരൻ ഭയങ്കരമായിട്ട് അധികരിക്കുന്നത് കാണാനായി സാധിക്കും നമ്മൾ ഉപയോഗിക്കുന്ന പല എണ്ണകളിലും പലതരത്തിലുള്ള ഷാംപൂവിലും ഒക്കെയും താരൻ ഉണ്ടാക്കാൻ കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്.