ഇത് ഇന്ത്യയിലെ നരകം! ഉറങ്ങുന്നത് പോലും പാമ്പുകളുടെ കൂടെ!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ സാധാരണയായി നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും ഒക്കെ എടുത്തു വളർത്താറുണ്ടല്ലോ എന്നാൽ പാമ്പുകളും വളർത്തുമൃഗമായി കാണുന്ന ഒരു വിചിത്ര ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അതും നമ്മുടെ ഇന്ത്യയിൽ മഹാരാഷ്ട്രയിലെ വിചിത്ര .

   

ഗ്രാമം പൂനയിൽ നിന്നും 200 കിലോമീറ്റർ അകലെയും ശോലാപൂർ ജില്ലയിലുള്ള ഗ്രാമമാണ് മൂർഖൻ പാമ്പുകളെ വീടുകളിൽ ഒരു പേടിയും ഇല്ലാതെയും കയറിയിറങ്ങി നടക്കുന്ന കാഴ്ച ഇവിടെ സർവ്വസാധാരണം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *