നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റോഡിൽ എന്തോ ആൾക്കൂട്ടം കണ്ടപ്പോൾ വിനു വണ്ടി ഒന്ന് സ്ലോവാക്കി നോക്കിയും എന്തോ അപകടം ആണെന്ന് തോന്നി അവൻ കാർ ഉദിക്കുനിർത്തി ഇറങ്ങി ആളുകളെ ഭാഗ്യം മാറ്റി ചെന്ന് നോക്കി തലയിൽ നിന്നും ചോര കിടക്കുന്ന ഒരു പെണ്ണ് അവളെ കുലുക്കി വിളിച്ചുകൊണ്ടും അലറി കരയുന്ന ഒരു കൊച്ചു പെൺകുട്ടി നാലുവയസ് ഉണ്ടാകുമെന്ന് ഏതോ വണ്ടി ഇടിച്ചിട്ട് പോയതാണ്.
പാവം ആരോ പറഞ്ഞപ്പോൾ അവൻ മുൻപോട്ട് ചെന്നു അവളെ തിരിച്ചു കെടുത്തിയും ഒറ്റനോട്ടത്തിൽ ദേഹത്തിൽ വേറെ പരിക്കുകൾ ഒന്നും തന്നെയില്ല നെറ്റി പൊട്ടി ചോര നന്നായി ഒഴുകുന്നു ചേട്ടാ തൊടേണ്ട പോലീസ് കേസ് ആകും പിന്നെ തലയിലും ആകും ഒരാൾ അവനോട് പറഞ്ഞപ്പോൾ അവൻ ദേശത്തോടെ അവരെ ഒന്ന് നോക്കി .
നിന്റെയൊക്കെ വീട്ടിലുള്ളവർ ഇതേപോലെ കിടന്നാലും നീയൊക്കെ നോക്കി നിൽക്കുമോടാ അവന്റെ അലർച്ചയ്ക്ക് മുൻപിൽ അവർ തലകുനിച്ചു ആക്സിഡന്റ് പറ്റിയവരെ എടുക്കാൻ പാടില്ല എന്നാണ് എന്നാൽ കാത്തുനിന്നാൽ അവരുടെ ജീവൻ പോകുമെന്ന് അവന് തോന്നി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ZRjVO8DY85s