നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ വൈകുന്നേരം ആറുമണിക്ക് നിലവിളക്കുമായി.
വീടിന്റെ മുന്നിലിരുന്ന് പ്രാർത്ഥിക്കുകയാണ് ഈ പൊന്നുമോൾ അതിൽ ദേവീ നാരായണാം അമ്മേ നാരായണ എന്ന് മോൾക്ക് അമ്മ പറഞ്ഞു കൊടുക്കുന്നുണ്ട് അപ്പോൾ ആ പൊന്നുമോൾ പറയുന്നത് അച്ഛനാരായണ ഇല്ല എന്ന് ചോദിക്കുന്നുണ്ട് ഇത് കേട്ട് അച്ഛനും അമ്മയും ഒരുപാട് ചിരിച്ചും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.