നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സീതാലക്ഷ്മിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല നാളെയാണ് തന്റെ ശിക്ഷയുടെ കാലാവധി കഴിയുന്ന 9 വർഷമായി ഇവിടെ ഈ ജയിലിൽ ഇത്രയും വർഷത്തിനിടയ്ക്ക് അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ഒരിക്കൽ പോലും എന്നെ കാണാനായിട്ട് .
വന്നിട്ടില്ല ഞാൻ ഇവിടെ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ ദേവേട്ടൻ എന്നെ കാണാനായിട്ട് വന്നു ഒരുപാട് സന്തോഷം തോന്നിയും ആരു വന്നില്ലെങ്കിലും ദേവന്നില്ലേ വന്ന കാര്യം അറിഞ്ഞപ്പോൾ അതിലേറെ സങ്കടം തോന്നിയും നെഞ്ചുകുടിയുന്ന വേദനയോടെ ഞാൻ കേട്ടു എന്തേ സ്വന്തം അനുജത്തിയായ ഉണ്ണിമായയുടെ കഴുത്തിൽ ദേവേട്ടൻ താലികെട്ട് വിവരം പറയാനാവുന്നത് എന്ന്.