നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൂലിപ്പണിക്കാരന്റെ ഭാര്യയായതു കൊണ്ട് ഗർഭിണിയാവാതിരുന്നില്ല സുഖപ്രസവം ആവാതെ ഇരുന്നില്ല പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു പോസ്റ്റ് ഇങ്ങനെയും നിനക്ക് വല്ല സർക്കാർ ജോലിക്കാരനെയും വല്ലതും കെട്ടി കൂടായിരുന്നോ പെണ്ണേ എന്തിനാ ചുമ്മാ ചെറുപ്പത്തിലെ തന്നെ കല്യാണം കഴിച്ച് ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന
.എന്റെ ചങ്ക് സുഹൃത്തുക്കളാണ് ഈ പോസ്റ്റിടാൻ എന്നെ പ്രകോപിപ്പിച്ചത് സർക്കാർ ജോലിക്കാർ തന്നെ വേണമെന്ന് പറഞ്ഞ് കാത്തുനിൽക്കുന്ന നിങ്ങളോട് ഒക്കെ ഒരു കൂലിപ്പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങൾ ഞാൻ ഇവിടെ പങ്കുവയ്ക്കട്ടെ ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.