നമസ്കാരം ഇന്നത്തെ എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടും ദുരിതവും അവസാനിക്കുവാൻ നമ്മുടെ ജീവിതത്തിലേക്ക്യും ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നു നിറയുവാൻ നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ സമയത്ത് തന്നെ ഭംഗിയായിട്ട് നമുക്ക് നടന്നു കിട്ടുവാൻ ജീവിതത്തിൽ എന്നും ഉയർച്ച കൈ വരുവാൻ ഞാൻ ഈ പറയുന്ന ഒരേ ഒരു പുഷ്പാഞ്ജലി യും അത് പറയുന്ന രീതിയിൽ നിങ്ങളുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ ഒന്ന് ചെയ്തു നോക്കിക്കേ.
നിങ്ങളുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടും ദുരിതവും തീരും നിങ്ങളുടെ ജീവിതവും ഐശ്വര്യപൂർണ്ണമായി തീരുന്നതുമാണ് എന്ത് ആഗ്രഹം മനസ്സിൽ വിചാരിച്ചേയും ഇത് ചെയ്യുന്ന വോം അതിന്റെ പൂർണ ബലം നിങ്ങൾക്ക് കിട്ടും ഭഗവാൻ നിങ്ങളെ അനുഗ്രഹിച്ചിരിക്കും ആയിട്ടുള്ള കാര്യം തന്നെയാണ് ഞാൻ ഒരുപാട് പേർക്ക് പറഞ്ഞുകൊടുത്തതും.
അവരൊക്കെ പോയി ചെയ്തു വന്നിട്ട് തിരുമേനി അങ്ങ് പറഞ്ഞ പോലെ തന്നെ നടന്നു കേട്ടോ ഞങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കണ്ടു വിചാരിച്ച കാര്യങ്ങൾ ഒക്കെ നടന്നു എന്ന് പറഞ്ഞിട്ടുള്ള ഒരു വഴിപാട് പുഷ്പാഞ്ജലി എന്ന് നിങ്ങൾക്ക് പറഞ്ഞു തരുവാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.