നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എത്ര കടുത്ത പ്രശ്നങ്ങളിൽ നിന്നും നമുക്ക് സ്വയം നല്ലതു വന്നുഭവിക്കാൻ ആയിട്ട് ഇന്ന് ചെയ്യുന്ന ഒരു താന്ത്രിക വിദ്യയാണ് ഇത് നമ്മുടെ തമിഴ്നാട്ടിലും അതേപോലെതന്നെ കർണാടക ആന്ധ്രപ്രദേശിൽ ഒക്കെ ഏറ്റവും അധികം ആൾക്കാർ ചെയ്തുവരുന്ന മിക്ക വീടുകളിലും അവർ ചെയ്യുന്ന ഒരു താന്ത്രിക മാന്ത്രിക വിദ്യയാണ് ഇത്.