ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കള്ളന്മാരെ കുടുക്കാനുള്ള പോലീസുകാരുടെ തന്ത്രങ്ങളെ കുറിച്ചാണ്.. കുട്ടിക്കാലം മുതൽ തന്നെ നമ്മൾ ഏറെയധികം ഇഷ്ടപ്പെടുകയും അതുപോലെതന്നെ അതുപോലെ ആവണമെന്ന് ആഗ്രഹിച്ച ഒരു ജോലി തന്നെയായിരിക്കും പോലീസ് എന്ന് പറയുന്നത്.. പൊതുവേ കുട്ടികൾക്ക് ഡിറ്റക്ടീവ് ആവാൻ ഒക്കെ വളരെയധികം ഇഷ്ടമായിരിക്കും.. സിനിമകളിലൊക്കെ ഇവരെ കാണുമ്പോൾ അവർ സിനിമകളിൽ ഉപയോഗിക്കുന്ന ടെക്നിക്കുകൾ എല്ലാം അതുപോലെതന്നെ ക്രിമിനലുകളെ.
പിടിക്കുന്ന രീതികളും കുറ്റം തെളിയിക്കുന്ന രീതികളും എല്ലാം കുട്ടികളെയും അതുപോലെ തന്നെ മുതിർന്ന ആളുകളെ ആണെങ്കിൽ പോലും സ്വാധീനിക്കാറുണ്ട് അല്ലെങ്കിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും.. സത്യത്തിൽ സിനിമകളിൽ കാണുന്നതുപോലെ വരില്ല എങ്കിലും റിയൽ ആയിട്ടുള്ള ജീവിതത്തിൽ പോലീസുകാർ കള്ളന്മാരെ പിടിക്കാൻ ഉപയോഗിക്കുന്ന ചില കിടിലൻ ട്രിക്കുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …