നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇനിമുതൽ എന്തെങ്കിലുമൊക്കെ സഹായം കിട്ടണമെങ്കിൽ കുറച്ചുപേരെയെങ്കിലും പദ്ധതിയിൽ നിന്നും മാറ്റേണ്ടത് ആവശ്യമായിട്ട് വന്നിട്ടുണ്ട് മുകളിലും ഇതാണ് ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാറിന്റെയും വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്ന ബിപിഎൽ റേഷൻ കാർഡുകൾ ഇപ്പോൾ കൈവശം വച്ചിരിക്കുന്നത്.
അതേപോലെതന്നെ എ പി റേഷൻ കാർഡ് നീല റേഷൻ കാർഡുകൾ കൈ വശം വച്ചിരിക്കുന്ന ആളുകളിൽ വീടുകളിലേക്ക് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട് ഇങ്ങനെ പരിശോധനയിലൂടെ കണ്ടെത്തുന്ന വീടുകളുടെയും കൃത്യമായി ഉടമസ്ഥന്റെ പേരും വിശദാംശങ്ങളും റേഷൻ കാർഡുകളിൽ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വിശദീകരിക്കും അതോടൊപ്പം തന്നെ ഇതുവരെ വാങ്ങിയ ആനുകൂല്യങ്ങൾ വിപണിയിലെ നിരക്കിന് അനുസരിച്ച് പിഴയായിട്ട് ഈടാക്കുകയും കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/XnhPCgM5Gaw