നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സിംഹവും കടുവയും പുലിയും എല്ലാം മത്സരിച്ച് ഭരിക്കുന്ന കോരവനം അതേ കാട്ടിൽ തന്നെ മരം കൊമ്പുകളിലും കുറ്റിച്ചെടികളിലും ഒളിച്ചിരിക്കുന്ന ഒരു കുഞ്ഞൻ ജീവിയും കാണാൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും കയ്യിലിരിപ്പ് വലിയ വേട്ടമൃഗങ്ങളെക്കാൾ മാരകമാണ് തന്നെക്കാൾ പതിന്മടങ്ങ് വലിപ്പമുള്ള ജീവികളെ പോലും കൊന്നതിനും നാം ഇത്തരത്തിലുള്ള മറ്റൊരു വേട്ടക്കാരൻ ജീവലോകത്ത് കൊണ്ടോ എന്നതുതന്നെ സംശയം തന്നെ പറഞ്ഞു വരുന്നത്
മറ്റാരെ കുറിച്ചും എല്ലാം കൊച്ചു പ്രാണികൾ തുടങ്ങി സാമാന്യം വലിപ്പമുള്ള മൃഗങ്ങളെ പോലും വഹിക്കുന്ന ഒരു കുഞ്ഞൻ ജീവിയെ കുറിച്ചിട്ടാണ് മഴ കഴിഞ്ഞ ഉടനെയുള്ള മാസങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരുതരം ജീവികളാണ് പ്രൈം മാൻസുകൾ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.