നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം കുഞ്ഞിലെ തൊട്ട് കേൾക്കുന്ന ഒരു കാര്യമാണ് ധനം ലക്ഷ്മി ദേവിയാണ് എന്ന കാര്യം ഒരിക്കലും അതിനാൽ പണത്തെ അഥവാ ധനത്തെ നാം അപമാനിക്കുവാൻ പാടുള്ളതല്ല എപ്പോഴും ബഹുമാനിക്കണം നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങളെ നാം ബഹുമാനിക്കുക തന്നെ വേണം അല്ലാത്തപക്ഷം ജീവിതത്തിൽ അവയെല്ലാം നഷ്ടമാവുക തന്നെ ചെയ്യും പണം .
പലകൈകൾ മറഞ്ഞേ നമ്മുടെ കൈകളിലേക്ക് എത്തിച്ചേരുന്നതും ആകുന്നു നാം ശരിയായ രീതിയിൽ തന്നെയും ബഹുമാനിക്കുകയും പണത്തെ സംരക്ഷിക്കുകയും ചെയ്തില്ല എന്നുണ്ടെങ്കിൽ പണം നഷ്ടമാവുകയും ചെയ്യും പുരാണങ്ങൾ പ്രകാരം വൃത്തിയും ബഹുമാനവും ഉള്ളയിടത്തു മാത്രമേ ലക്ഷ്മി ദേവിയും നിൽക്കുകയുള്ളൂ എന്നതാണ് വാസ്തവം .
അല്ലാത്തപക്ഷം ലക്ഷ്മി ദേവി പടിയിറങ്ങി പോവുക തന്നെ ചെയ്യും കൂടെ നമ്മുടെ സകല സൗഭാഗ്യങ്ങളും ഇല്ലാതാവുകയും ചെയ്യും ഇതിനാൽ നാം എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന ഒന്നാണ് പണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.