നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം ഏവരെയും പോലെയും ജീവൻ തന്നെയാണ് സസ്യങ്ങളും സസ്യങ്ങളെ വളർത്തുന്നവർക്ക് ഇത് മനസ്സിലാക്കുവാൻ സാധിക്കുന്നതും ആണ് വാസ്തുവിൽ വളരെയധികം പ്രാധാന്യവും സസ്യങ്ങൾക്കും നൽകിയിട്ടുള്ളതാകുന്നു അതിനാൽ സസ്യങ്ങളെ വീടുകളിലും വളർത്തുന്നതും ഉത്തമം തന്നെയാകുന്നു എന്നാൽ വീടുകളിൽ വളർത്തുവാൻ ഉത്തമവും പാടില്ലാത്ത ചില സസ്യങ്ങൾ ഉണ്ട്.
ഇതേക്കുറിച്ച് നമുക്ക് മനസ്സിലാക്കാം വീടുകളിൽ വളർത്താൻ പാടില്ലാത്ത സസ്യങ്ങൾ ഇത് വളർത്തി കഴിഞ്ഞാൽ ജീവിതത്തിൽ ദുഃഖങ്ങൾ അത് മരണം ദുഃഖം തന്നെ ഫലമായിട്ട് വന്നുചേരാം മരണ തുല്യമായിട്ടുള്ള ദുഃഖങ്ങളും വന്ന് ചേരാം അല്ലെങ്കിൽ പ്രയാസങ്ങൾ ദുഃഖങ്ങൾ ദുരിതങ്ങൾ ജീവിതത്തിലേക്ക് വന്നു ചേരുക തന്നെ ചെയ്യാം .
ഏതെല്ലാം സസ്യങ്ങളാണ് ഇവ എന്നും വിശദമായിട്ട് തന്നെ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ആദ്യത്തേതായ സസ്യം കള്ളിച്ചെടിയാകുന്നു പ്രാധാന്യം ആയിട്ട് മരുഭൂമിയിൽ അല്ലെങ്കിൽ ബൂഫലം കുറവായിട്ടുള്ള സ്ഥലത്തുവളരുന്നവയാണ് യുവാവ് കൂടാതെയും വൃക്ഷശാസ്ത്രപ്രകാരം നോക്കുമ്പോൾ മുള്ള് അതേപോലെതന്നെ സുഗന്ധം ഇല്ലാത്തതായി സസ്യങ്ങൾ വീടുകളിൽ വളർത്തുന്നതും വളരെ ദോഷകരം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് ഇവനെ ഇവിടെ മുഴുവനെയും കാണുക.